Symtems of heart attack
ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ സാധാരണയിൽ കവിഞ്ഞുള്ള ക്ഷീണം നെഞ്ചിന്റെഭാഗത്ത് kanam നെഞ്ചിൽ നിന്ന് ഇടതുകൈയിലേക്കു പെയിൻ. താടിയെല്ലിൽ വേദന പുറക് വശത്തേക്ക് ചിലരിൽ പലവിധത്തിലാവാം പ്രത്യേകിച്ച് ഡയബറ്റിക് പേഷ്യൻസിന് ഇതുപോലെയുള്ള അവസരത്തിൽ എത്രയും പെട്ടെന്ന് രോഗിയെ. ഹോസ്പിറ്റലിൽ എത്തിക്കുക എന്നതാണ് ചെയ്യേണ്ടത് അതിനായി മറ്റുള്ളവരുടെ സഹായം തേടുക എത്രയും പെട്ടന്ന് അരമണിക്കൂറിനകം രോഗിയെ ഹോസ്പിറ്റലിൽ എത്തിക്കണംഎത്രയും പെട്ടെന്ന് ecg എടുക്കുക. പിന്നീടുള്ള ചികിൽസ ഇസിജി അനുസരിച്ച് ആയിരിക്കും രക്തക്കുഴലുകൾ അടഞ്ഞു സംഭവിച്ച ആയിരിക്കും കൂടുതൽ .ഇന്ന് ധാരാളം ചികിത്സകൾ ബ്ലോക്കുകൾ അലിയിച്ചുകളയും ഉണ്ട് അത് രക്തത്തെ നല്ലരീതിയിൽ സപ്ലൈ ചെയ്യുവാൻ സഹായിക്കുന്നു ഹാർട്ടറ്റാക്ക് വന്നുകഴിഞ്ഞാൽ തന്നെയും ചിലപ്പോൾ രോഗികൾക്ക് നടക്കുമ്പോൾ കിതപ്പ് മറ്റും അനുഭവപ്പെടാം നടക്കുമ്പോൾ ബുദ്ധിമുട്ട് മറ്റുപല അസ്വസ്ഥതകൾ എന്നിവ കാണാം റിസ്ക് ഫാക്റ്റേഴ്സ് കുറക്കാനുള്ള മാർഗങ്ങൾ ആണ് ഏറ്റവും പ്രധാനം കുടുംബപാരമ്പര്യം മാറ്റാൻ നമുക്ക് സാധിക്കില്ല കുടുംബപാരമ്പര്യം ആണ് ഏറ്റവും വലിയ റിസ്ക് ഫാക്ടർ പ്രത്യേകിച്ച് സ്മോക്കിങ് ,ഡയബറ്റിക് പ്രഷറും ...