Symtems of heart attack
ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ സാധാരണയിൽ കവിഞ്ഞുള്ള ക്ഷീണം നെഞ്ചിന്റെഭാഗത്ത് kanam നെഞ്ചിൽ നിന്ന് ഇടതുകൈയിലേക്കു പെയിൻ. താടിയെല്ലിൽ വേദന പുറക് വശത്തേക്ക് ചിലരിൽ പലവിധത്തിലാവാം പ്രത്യേകിച്ച് ഡയബറ്റിക് പേഷ്യൻസിന് ഇതുപോലെയുള്ള അവസരത്തിൽ എത്രയും പെട്ടെന്ന് രോഗിയെ. ഹോസ്പിറ്റലിൽ എത്തിക്കുക എന്നതാണ് ചെയ്യേണ്ടത് അതിനായി മറ്റുള്ളവരുടെ സഹായം തേടുക എത്രയും പെട്ടന്ന് അരമണിക്കൂറിനകം രോഗിയെ ഹോസ്പിറ്റലിൽ എത്തിക്കണംഎത്രയും പെട്ടെന്ന് ecg എടുക്കുക. പിന്നീടുള്ള ചികിൽസ ഇസിജി അനുസരിച്ച് ആയിരിക്കും രക്തക്കുഴലുകൾ അടഞ്ഞു സംഭവിച്ച ആയിരിക്കും കൂടുതൽ .ഇന്ന് ധാരാളം ചികിത്സകൾ ബ്ലോക്കുകൾ അലിയിച്ചുകളയും ഉണ്ട് അത് രക്തത്തെ നല്ലരീതിയിൽ സപ്ലൈ ചെയ്യുവാൻ സഹായിക്കുന്നു ഹാർട്ടറ്റാക്ക് വന്നുകഴിഞ്ഞാൽ തന്നെയും ചിലപ്പോൾ രോഗികൾക്ക് നടക്കുമ്പോൾ കിതപ്പ് മറ്റും അനുഭവപ്പെടാം നടക്കുമ്പോൾ ബുദ്ധിമുട്ട് മറ്റുപല അസ്വസ്ഥതകൾ എന്നിവ കാണാം റിസ്ക് ഫാക്റ്റേഴ്സ് കുറക്കാനുള്ള മാർഗങ്ങൾ ആണ് ഏറ്റവും പ്രധാനം കുടുംബപാരമ്പര്യം മാറ്റാൻ നമുക്ക് സാധിക്കില്ല കുടുംബപാരമ്പര്യം ആണ് ഏറ്റവും വലിയ റിസ്ക് ഫാക്ടർ പ്രത്യേകിച്ച് സ്മോക്കിങ് ,ഡയബറ്റിക് പ്രഷറും എന്നിവയാണ് അതായത് ഷുഗർ കൺട്രോൾ ചെയ്ത് വെക്കണം എന്നത് നിർബന്ധമാണ്ഒരു കാരണവശാലുഠ
പുകവലിക്കാൻ പാടില്ല എപ്പോഴും ഡോക്ടേഴ്സിന്റെ കാർഡിയോളജിസ്റ്റിന്റേ സഹായഠ വളരെ നല്ലതാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണ് ചിലർക്ക് ഒരു ധാരണയുണ്ട് ആന്റിയോ പ്ലാസ്റ്റി ചെയ്തു. ചികിത്സ കഴിഞ്ഞു ഇനി ഒന്നും ആവശ്യമില്ല എന്നാൽ അങ്ങിനെയല്ല. ചികിത്സ അവിടെ തുടങ്ങുന്നുള്ളൂ
ഭക്ഷണ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം നല്ല ഒരു ഡോക്ടറുടെ ഉപദേശം തേടി എക്സസൈസ് നടത്തം എന്നിവ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ജീവിതചര്യയിൽ മാറ്റം വരുത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഘടകമാണ് കഴിക്കുന്ന ഭക്ഷണം എന്തെന്ന് എങ്ങനെയുള്ളതാണ് എന്ന് സെലക്ട് ചെയ്യുവാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിയും എപ്പോഴും അസുഖങ്ങൾ വരുന്നതിന് മുമ്പ് നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങളാണ് അതിനോടനുബന്ധിച്ച് വരുന്ന അസുഖങ്ങളും ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് സമചിത്തതയോടുകൂടി മുന്നോട്ടുപോവുകയാണ് വേണ്ടത്.
Comments
Post a Comment