മൂത്രമൊഴിക്കുമ്പോൾ പത കാണാറുണ്ടോ എങ്കിൽ ശ്രദ്ധിക്കുക.ഈ രോഗത്തെ കുറിച്ച് നിങ്ങൾ ശ്രദ്ധിക്കണം.

നിങ്ങൾ എപ്പോഴെങ്കിലും മൂത്രമൊഴിക്കുമ്പോൾ പതകൂടുതലായിട്ട് കണ്ടിട്ടുണ്ടോ.ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഒരു നിശ്ചിത അളവിൽ പ്രോട്ടീൻ നമ്മുടെ രക്തത്തിൽ നിന്നും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു അപ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്നാണ്.രക്തത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനാണ് ആൽബുമിൻ. ഈ ആൽബുമിൻറെ സാന്നിധ്യം മൂത്രത്തിൽ കണ്ടാൽ മനസ്സിലാക്കുക നിങ്ങളുടെ വൃക്കയുടെ ആരോഗ്യക്കുറവ് ആണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ചെറിയ രീതിയിൽ വൃക്കരോഗം സ്റ്റാർട്ട് ചെയ്യുന്നു എന്ന് മനസ്സിലാക്കാംസാധാരണരീതിയിൽ മൂത്രത്തിൽ കൂടി ആൽബുമിൻ ലൈറ്റ് ആയിട്ട് പോകുന്നത് നമ്മൾ മനസ്സിലാക്കാറില്ല
സാധാരണ പത കാണുമ്പോൾ നമ്മൾ അത്ര ഗൗരവമായി എടുക്കാറില്ല ഇങ്ങനെ പലപ്പോഴായി പുറന്തള്ളപ്പെടുന്ന പ്രോട്ടീൻസ് അളവ് കൂടും ഈ സന്ദർഭത്തിൽ നമ്മുടെ സ്റ്റാർട്ടിങ് ഡിസീസ് അതായത് കിഡ്നി രോഗത്തിൻറ ലക്ഷണമായി ഇതിനെ കണക്കാക്കണം. രക്തത്തിലുള്ള പ്രോട്ടീന് അളവ് കുറഞ്ഞു വരുമ്പോൾ സോഡിയത്തെ അളവ് കൂടുന്നതിനു കാരണമാകും ഈദ് നമ്മുടെ ശരീരത്തിൽ നീര് കൂടാനും സാധ്യതയുണ്ട് അതുകൊണ്ടാണ് നമ്മുടെ കാൽപ്പാദങ്ങളിലും കാലിൻറെ മുട്ടിലും ഇടക്കിടക്ക് നീ്രവരുന്നത്.അതുപോലെതന്നെ നമ്മുടെ കണ്ണിനെ അടിഭാഗത്ത് ചെറിയ വീക്കം ഇതും കിഡ്നി ഡിസീസ് ലക്ഷണമാണ്.വൃക്കകൾക്ക് കേട് സംഭവിക്കുമ്പോൾ നമ്മുടെ രക്തത്തിലുള്ള ടോക്സിൻസിനെ അരിച്ച് കളയാനുള്ള ശേഷി ഇല്ലാതാവുന്നു.ഇതുമൂലം രക്തത്തിൽ വിഷ മാലിന്യങ്ങളുടെ അളവ് കൂടുന്നു അതുകാരണം നിങ്ങൾക്ക് എപ്പോഴും ക്ഷീണം ഉറക്കക്കുറവ് ഒരു കാര്യത്തിലും കോൺസെൻട്രേറ്റ് ചെയ്യാൻ സാധിക്കുകയില്ല. വിശപ്പ് കുറയുന്നു
 ശ്വാസാച്ചാസത്തിന്ന് ടോക്സിൻറ നേരിയ സ്മല്ല് വരുന്നു.തീർച്ചയായും ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ നിങ്ങൾ ഒരു ഡോക്ടറുടെ സഹായം നിർബന്ധമായും തേടണം. മൂത്രത്തിൽ പത കാണുകയാണെങ്കിൽ മൈക്രോ ആൽബുമിൻ എന്ന ടെക്സ്റ്റ് നിർബന്ധമായും ചെയ്യുക. മൈക്രോ ആൽബുമിൻ അളവ് 20 മില്ലിഗ്രാം മുകളിലേക്ക് ആണ് എന്നുണ്ടെങ്കിൽ എന്തുകൊണ്ട് അത് മൂത്രത്തിൽ ഉണ്ടാകുന്നു എന്ന് പരിശോധിക്കേണ്ടത് നിർബന്ധമാണ്

Comments

Popular posts from this blog

ഇത് കഴിച്ചാൽ പിന്നെ ഫാറ്റിലിവർറിനെ പേടിക്കേണ്ട ഫാറ്റി ലിവർ ഉള്ളവരുടെ ശ്രദ്ധയ്ക്ക്.

മൈഗ്രൈൻ മാറാൻ നിങ്ങൾക്കറിയാത്ത ചില വിദ്യകൾ.എന്തെല്ലാമെന്ന് നോക്കാം.