ഏതു ഭക്ഷണം കഴിച്ചാലും വയറു വീർത്തു വരുന്നു എന്താണ് ഇതിന് കാരണം എന്ന് നോക്കാം.
നാം സാധാരണ കഴിക്കുന്ന ഭക്ഷണം ഇപ്പോൾ കഴിക്കാൻ പറ്റുന്നില്ല അതിനു പകരം പുളിച്ചുതികട്ടൽ ഓക്കാനം പലതരത്തിലുള്ള അസ്വസ്ഥതകൾ ഒന്നിനോടും ഒരു ഉത്സാഹം ഇല്ലായ്മ ഇതുപോലെ അനവധി തവണ അനുഭവപ്പെടുന്നു നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ പിടിക്കുന്നില്ല എന്നുള്ള തോന്നൽ അതോടൊപ്പം ശരീരം മെലിഞ്ഞു വരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് നിങ്ങൾക്ക് പലരിലും ഇതുപോലെ ആഴ്ചയിൽ മൂന്നു പ്രാവശ്യം എങ്കിലും അതിൽ കൂടുതൽ അനുഭവപ്പെട്ടിട്ടുണ്ടാവാം അസിഡിറ്റി ആണോ അൾസർ ആണോഎല്ലാം ആകപ്പാടെ ഒരു കൺഫ്യൂഷൻ മധ്യവയസ്കരിൽ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്.ഇതിന് കാരണം എന്താണെന്ന് നോക്കാം വാഗസ് നെർവ് പ്രോപ്പർ ആയിട്ട് വർക്ക് ചെയ്തിട്ടില്ലെങ്കിലും ഇങ്ങനെ വരാം പിന്നെ നമ്മുടെ ആമാശയത്തിൽ നിന്നും ചെറുകുടലിലേക്ക് ഭക്ഷണം പോകുന്നത് നിയന്ത്രിക്കുന്ന ഒരു വാഷർ പോലെയുള്ള ഒരുമസിൽ ഉണ്ട് പൈലോറസ്
സ്പിൻറർ എന്നാണ് ഇതിനെ വിളിക്കുന്നത് ഈ സ്പിൻറർ വർക്ക് ചെയ്യാതെ അടഞ്ഞിരുന്നാലും ഇത്തരത്തിൽ സംഭവിക്കാറുണ്ട് വളരെ കോമൺ ആയിട്ട്
പ്രമേഹരോഗം കൺട്രോൾ അല്ലാത്തവരിലും ഇത് കണ്ടു വരുന്നുണ്ട് ഇതുകൂടാതെ തൈറോയ്ഡ് ഗ്രന്ഥി പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യാത്തവരിലും ഇത് കണ്ടു വരുന്നുണ്ട് നിങ്ങൾക്ക് എപ്പോഴെങ്കിലും ഇത്തരത്തിൽ പുളിച്ചുതികട്ടൽ നെഞ്ചെരിച്ചിൽ ഏമ്പക്കം ഓക്കാനം ഇതുപോലെയുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ മെഡിക്കൽ സ്റ്റോറുകളിൽ പോയി ഗ്യാസിന് മരുന്ന് വാങ്ങി കഴിച്ചത് കൊണ്ടോ ഒരു ഡോക്ടറെ കണ്ടിട്ട് അസിഡിറ്റി മാനേജ് ചെയ്തതുകൊണ്ടോ ഒരുപക്ഷേ സുഖപെടണം എന്നില്ല തൈറോയ്ഡ് ഗ്രന്ഥി പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യാത്തവരിൽ കണ്ട്രോൾ ചെയ്യാൻ ഉള്ള മരുന്നു കൂടി കഴിച്ചാൽ മാത്രമേ നിങ്ങൾക്ക്അസിഡിററി മാററാൻ സാധിക്കുകയുള്ളൂ തൈറോയ്ഡ് ഗ്രന്ഥി പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യാത്തവരിൽ കണ്ട്രോൾ ചെയ്യാൻ ഉള്ള മരുന്നു കൂടി കഴിച്ചാൽ മാത്രമേ നിങ്ങൾക്ക് അസിഡിററി മാററാൻ സാധിക്കുകയുള്ളൂ. ഇതു മാത്രമല്ല അമിതമായ ടെൻഷൻ പെട്ടെന്നുള്ള ദേഷ്യം ഉണ്ടാകുമ്പോഴും ഇത്തരത്തിൽ സംഭവിക്കുന്നുണ്ട്.തീർച്ചയായും ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ തേടുക എന്താണ് നിങ്ങളുടെ പ്രശ്നം കണ്ടെത്താൻ ശ്രമിക്കുക ഇതുപോലെയുള്ള ലക്ഷണങ്ങൾ കണ്ടാൽ അതിനെ ഗൗരവമായി തന്നെ കാണുക.
Comments
Post a Comment