ശ്വാസാച്ചാസത്തിന്ന് ടോക്സിൻറ നേരിയ സ്മല്ല് വരുന്നു.തീർച്ചയായും ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ നിങ്ങൾ ഒരു ഡോക്ടറുടെ സഹായം നിർബന്ധമായും തേടണം. മൂത്രത്തിൽ പത കാണുകയാണെങ്കിൽ മൈക്രോ ആൽബുമിൻ എന്ന ടെക്സ്റ്റ് നിർബന്ധമായും ചെയ്യുക. മൈക്രോ ആൽബുമിൻ അളവ് 20 മില്ലിഗ്രാം മുകളിലേക്ക് ആണ് എന്നുണ്ടെങ്കിൽ എന്തുകൊണ്ട് അത് മൂത്രത്തിൽ ഉണ്ടാകുന്നു എന്ന് പരിശോധിക്കേണ്ടത് നിർബന്ധമാണ്
ഒരു 30 വയസ്സ് മുകളിലേക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് വയറു ചാടൽ സത്യത്തിൽ ചെറുപ്പക്കാരായ ആളുകളിൽ എന്താണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒന്ന് ചിന്തിക്കൂ ചിട്ടയായ ജീവിതശൈലി ആർക്കും തന്നെ ഇപ്പോൾ ഇല്ല അതുകൊണ്ടുതന്നെ നാം ചോദിച്ചു വാങ്ങുകയാണ് ഇത്തരത്തിലുള്ള ജീവിതശൈലിരോഗങ്ങൾ കുടവയർ എന്നാൽഒരു അസുഖം അല്ല മറിച്ച് നമ്മുടെ പോരായ്മ കൊണ്ട് ഉണ്ടാകുന്ന സംഭവം ആണ്. കൃത്യമായിട്ടുള്ള എക്സസൈസ് മുടങ്ങാതെ ചെയ്യുന്നവർക്കും ഭക്ഷണം ചിട്ടയായി അളവനുസരിച്ച് കഴിക്കുന്നവർക്കും ഇത്തരത്തിൽ കുടവയർ കാണാറില്ല. എപ്പോൾ ഭക്ഷണം കഴിക്കുമ്പോഴും നമുക്കൊരു ലിമിറ്റേഷൻ വേണം
പ്രത്യേകിച്ച് ഭക്ഷണത്തോട് ആർത്തി പാടില്ല വയറുനിറയെ ഒരിക്കലും കഴിക്കാതിരിക്കുക വാരിവലിച്ചു കഴിക്കാതിരിക്കുക നല്ലവണ്ണം ചവച്ചരച്ചു കഴിക്കാൻ ശ്രദ്ധിക്കുക ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുക ഒന്നുകിൽ അരമണിക്കൂർ മുമ്പ് അല്ലെങ്കിൽ അരമണിക്കൂർ ശേഷം വെള്ളം കുടിക്കാം ഇങ്ങനെ നിങ്ങൾ ഒരു കൃത്യം പാലിക്കുകയാണെങ്കിൽ കുടവയറിനെ പിന്നാലെ ഒരിക്കലും നിങ്ങൾ പോകേണ്ടതില്ല ഇതോടൊപ്പം നിങ്ങൾ എക്സസൈസ് മുടങ്ങാതെ ചെയ്യുന്ന വരാതയിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം നിങ്ങൾക്കിഷ്ടമുള്ള ഓരോരുത്തരുടെയും ജോലിത്തിരക്കിനിടയിൽ സൗകര്യപ്രദമായ എക്സർസൈസുകൾ തിരഞ്ഞെടുക്കുക എന്നുള്ളതിൽ വളരെ പ്രധാന്യമുണ്ട് ദിവസവും 20 മിനിറ്റ് നടക്കാൻ പറ്റിയാൽ അത് വളരെ നല്ലതാണ്. ഇന്നു നാം കാണുന്ന കുടവയറുള്ളവരിൽ മിക്കവരും കൃത്യമായി ഭക്ഷണം കഴിക്കാത്തവരും എക്സസൈസ് ചെയ്യാത്തവരും ആണ്. കൂടുതൽ സമയം ഇരുന്നു ജോലിചെയ്യുന്നവരിലും ഇത്തരത്തിൽ കുടവയർ കണ്ടുവരുന്നുണ്ട്. എല്ലാവരും പറയുന്ന ഒരു ന്യായമുണ്ട് ഞങ്ങളെല്ലാവരും ഓൾറെഡി എക്സസൈസ് ചെയ്യുന്നവരാണ് ജോലി അത്രയ്ക്കും ഭാരമാണ് അപ്പോൾ എന്തിനാണ് വേറെ ആവശ്യം എന്നൊക്കെയാണ് അത് വളരെ തെറ്റാണ്.ജോലി ചെയ്യുന്നത് ഒരു എക്സസൈസ് ആയി കണക്കാക്കേണ്ടതില്ല അതുകൊണ്ട് അധ്വാനവും ക്ഷീണവും അല്ലാതെ യാതൊന്നുമില്ല എക്സസൈസ് വേറെ തന്നെയാണ്.അതുകൊണ്ട് വ്യായാമം ഒരു ശീലമാക്കുക ഭക്ഷണം ചിട്ടയായി കഴിക്കാൻ ശ്രദ്ധിക്കുക എന്നാൽ വിജയം സുനിശ്ചിതമാണ്.

Comments
Post a Comment