മൈഗ്രൈൻ മാറാൻ നിങ്ങൾക്കറിയാത്ത ചില വിദ്യകൾ.എന്തെല്ലാമെന്ന് നോക്കാം.

സാധാരണ തലവേദനയെകാൾ പതിന്മടങ്ങാണ് ഇതിൻറെ വേദന ഇത് അനുഭവിച്ചവർക്കേ ഇത് എന്താണെന്ന് അറിയൂ.. മിക്കവരിലും തലയുടെ സൈഡിൽ നിന്നാണ് ഇത് ആരംഭിക്കുക അതിനാൽ തന്നെ ചെന്നികുത്തു എന്നുംപറയാറുണ്ട് പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായി കാണുന്നു. പാരമ്പര്യം ആയിട്ടും മൈഗ്രൈൻ ഉണ്ടാവാറുണ്ട് മൈഗ്രൈൻ ലക്ഷണം ദിവസങ്ങളിലോ ആഴ്ചയിലോ ഇടവിട്ട് ഉണ്ടാകുന്ന അതിശക്തിയായി ട്ടുള്ള തലവേദന തന്നെയാണ്.
തലയുടെ ഒരു വശത്ത് മാത്രമായിട്ടും അല്ലാതെയും .അനുഭവപ്പെടാറുണ്ട് മിക്കവരിലും ഒരുവശത്തു മാത്രമാണ് ഇരുട്ടുള്ള മുറിയിൽ കിടക്കാൻ ആണ് ഇവർക്ക് താൽപര്യം ഉണ്ടാകുക ഓക്കാനം ശർദ്ദി ഇതൊക്കെ ഉണ്ടാവാംവേവിക്കാത്ത ഇഞ്ചിയുടെ
ഉപയോഗം വളരെയധികം എഫക്ട് ചെയ്യാറുണ്ട്. കൃത്യമായിട്ട് വെള്ളം കുടിക്കുവാനും ഭക്ഷണം കഴിക്കുവാനും മൈഗ്രേൻ ഉള്ളവർ ശ്രദ്ധിക്കാം. വെള്ളം ധാരാളം കുടിക്കാം.
ഉഴുന്ന് വേവിച്ച് ഉടച്ച് പാലിൽ ചേർത്ത് കഴിക്കുക

.പാലിൽ ജീരകം ചേർത്ത് കാച്ചി കുടിക്കുക. ഇഞ്ചി തിളപ്പിച്ച വെള്ളം കാച്ചി കുടിക്കുക ഇവയെല്ലാം നല്ല ഗുണം ചെയ്യുന്നവയാണ്.

Comments

Popular posts from this blog

ഇത് കഴിച്ചാൽ പിന്നെ ഫാറ്റിലിവർറിനെ പേടിക്കേണ്ട ഫാറ്റി ലിവർ ഉള്ളവരുടെ ശ്രദ്ധയ്ക്ക്.

മൂത്രമൊഴിക്കുമ്പോൾ പത കാണാറുണ്ടോ എങ്കിൽ ശ്രദ്ധിക്കുക.ഈ രോഗത്തെ കുറിച്ച് നിങ്ങൾ ശ്രദ്ധിക്കണം.