നേരത്തെ എഴുന്നേൽക്കുന്നത് കൊണ്ട് ഉള്ള ഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം.


ദിവസത്തിൻറെ നല്ലൊരു തുടക്കം നേരത്തെ എണീക്കുന്നത് കൊണ്ട് സാധ്യമാകുന്നു സാധാരണ നാം ചെയ്യുന്നതിനേക്കാൾ പതിന്മടങ്ങ് വേഗത്തിലും ഉൽ വേഷത്തിലും. ജോലികൾ പെട്ടെന്ന് ചെയ്തുതീർക്കാൻ സാധിക്കുന്നു.സാധാരണ സമയം കിട്ടാറില്ല എന്ന് പറയാൻ വരട്ടെ ഇഷ്ടം പോലെ സമയം ബാക്കിയാകുന്നു നല്ല തീരുമാനങ്ങൾ എടുക്കുവാനും ലക്ഷ്യം നേടുവാനും പുലർച്ചെ എണീക്കുന്നത് കൊണ്ട് സാധിക്കുന്നതാണ്. നേരത്തെ എണീറ്റാൽ നിങ്ങൾക്ക് തിരക്കിട്ട് ജോലികൾ ചെയ്യേണ്ടി വരില്ല വളരെ ആത്മവിശ്വാസത്തോടുകൂടി ജോലിയിൽ പ്രവേശിക്കാം അത് ആ ദിവസത്തെ തുടക്കം നല്ല ഒരു ലക്ഷണമാണ് നേരത്തെ എണീക്കുന്നർ നേരത്തെ ഉറങ്ങുകയും ചെയ്യും ഈ ചര്യ എന്നും തെറ്റാതെ ചെയ്യുന്നവർക്ക് ശരീരത്തിനും മനസ്സിനും നല്ല ആരോഗ്യവും ഉണർവും ഉന്മേഷവും മറ്റ് അസുഖങ്ങളിൽ നിന്ന് രക്ഷയും നേടാം.ഒരുലക്ഷം ആളുകളിൽ നടത്തിയ ഫോക് സർവ്വേ പ്രകാരം അഞ്ച് ശതമാനത്തോളം ആളുകൾ മാത്രമാണ്
രാവിലെ നാലു മണിക്കും ആറു മണിക്കും ഇടയിൽ ഉണരുന്നവർ ഈ അഞ്ച് ശതമാനം ആളുകളെ പരിശോധിച്ചപ്പോൾ അവർക്ക് ഹൈ സാലറി ഉള്ളവരും നല്ല ജീവിതം നയിക്കുന്നവരും ലക്ഷ്യത്തിൽഎത്താൻ കഴിയുന്നവരും ആയിട്ടാണ് കാണാൻ സാധിച്ചത്.4 മണി മുതൽ 6 മണി വരെ ഉള്ള സമയം വളരെ നല്ല ഒരു സമയമാണ്
കാരണം ആ സമയത്ത് ഉണരുന്നവർക്ക് മൂന്നു മണിക്കൂറെങ്കിലും ലാഭിക്കാൻ കഴിയുന്നു എക്സ്ട്രാ ആയിട്ട് കിട്ടും അത് ആരും മനസ്സിലാക്കുന്നില്ല എല്ലാവരും നിർബന്ധമായും മനസ്സിലാക്കേണ്ട ഒരു വിഷയം തന്നെയാണ് നേരത്തെ ഉണരുക എന്നുള്ളത്

 എല്ലാവർക്കും ഒരു നല്ല ഡേ ആവട്ടെ എന്ന് ആശംസിക്കുന്നു

Comments

Popular posts from this blog

ഇത് കഴിച്ചാൽ പിന്നെ ഫാറ്റിലിവർറിനെ പേടിക്കേണ്ട ഫാറ്റി ലിവർ ഉള്ളവരുടെ ശ്രദ്ധയ്ക്ക്.

മൈഗ്രൈൻ മാറാൻ നിങ്ങൾക്കറിയാത്ത ചില വിദ്യകൾ.എന്തെല്ലാമെന്ന് നോക്കാം.

ഏതു ഭക്ഷണം കഴിച്ചാലും വയറു വീർത്തു വരുന്നു എന്താണ് ഇതിന് കാരണം എന്ന് നോക്കാം.