ഇത് കഴിച്ചാൽ പിന്നെ ഫാറ്റിലിവർറിനെ പേടിക്കേണ്ട ഫാറ്റി ലിവർ ഉള്ളവരുടെ ശ്രദ്ധയ്ക്ക്.
ഫാറ്റി ലിവറിനെ ഒരിക്കലും നിസ്സാരമായി കാണരുത് കാരണം അത് വൻ അപകടങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കും ഫാറ്റിലിവർ രണ്ടുതരത്തിലുണ്ട് ഒന്ന് നമ്മൾ ഒരുപാട് മദ്യം കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്നത് മറ്റൊന്ന്ന് നോൺ ആൾക്കഹോളിക് ആയിട്ട് ലിവർ ഡിസീസ് വരുന്നത്. ഇങ്ങനെ പലട ഡെപ്പോസിറ്റ് ആകുമ്പോഴാണ് ഫാറ്റിലിവർ എന്നുള്ള അസുഖം സ്റ്റാർട്ട് ചെയ്യുന്നത് ഫാറ്റി ലിവറിനെ ചികിത്സിക്കുന്നത് പ്രത്യേകിച്ച് മരുന്നൊന്നും ഇല്ല ഡയറ്റിംഗ് ലൂടെയാണ് ഭക്ഷണം ഏതെല്ലാം രീതിയിൽ എപ്പോൾ എങ്ങനെയൊക്കെ കഴിക്കണം എന്നതിനെ ആശ്രയിച്ചിരിക്കും ഫാറ്റി ലിവറിനെറ ലക്ഷണങ്ങൾ നോക്കാം നമുക്ക് അതികഠിനമായ ക്ഷീണംഉണ്ടാകും വയറിന് വലത് വശത്ത് തടിപ്പ് അല്ലെങ്കിൽവേദന
കാണപ്പെടാം പിന്നെ ജോണ്ടിസ് വന്നപോലെ നമ്മുടെ കണ്ണിന് നഖത്തിന് സ്കിന്നിന് ഒക്കെ കളർ വ്യത്യാസം മഞ്ഞ കളറിലാണ് കാണപ്പെടുക പിന്നെ ആണുങ്ങൾക്ക് ആണെങ്കിൽ ബ്രസ്റ്റ് കുറച്ച് ലാർജ് ആയിട്ട് കാണപ്പെടും. പിന്നെ വയറിൻറെ മുകൾവശത്ത് ചെസ്റ്റിന് താഴെയായി വയറുവേദന ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം ഈ അവസ്ഥയിൽ സ്കാനിങ് ചെയ്തുകഴിഞ്ഞാൽ സ്പളീൻ എന്ന അവയവം വലുതായതായികാണാം
ഇത് ഉള്ളവർ ശ്രദ്ധിക്കേണ്ടത് ഫ്രൂട്സ് ഐറ്റംസ് നാരുള്ളത് ധാരാളം കഴിക്കുക എന്നതാണ് അവക്കോടോ
(ബട്ടർ ഫ്രൂട്ട്)വളരെ നല്ലതാണ് ഇതിൽ ലിവർ എൻസൈമുകളെ റെഡിയാക്കി നിർത്താനുള്ള ഒരുപാട് കണ്ടൻറുകൾ അടങ്ങിയിട്ടുണ്ട് ഇത്തരക്കാർക്ക് ചായ യേക്കാൾ നല്ലത് കോഫിയാണ് കാരണം ഇത് ലിവറിൽ ഉണ്ടാകുന്ന ബാഡ് എൻസൈമുകളെ പ്രതിരോധിച്ച് നിർത്താൻ കോഫിയിലെ ചില ഘടകങ്ങൾ സഹായിക്കുംഅയില, മത്തി ഇവയിലൊക്കെ ഒമേഗ3 ഫാറ്റി ആസിഡ് ഉണ്ട് ഇത് കരളിന് വളരെയധികം ഗുണം ചെയ്യുന്നതാണ് അതുപോലെതന്നെ നമ്മുടെ ലിവറിനെ പ്രൊട്ടക്ട് ചെയ്യാൻ പറ്റുന്ന അനവധി ഘടകങ്ങളുമുണ്ട് ഇതുപോലെ തന്നെ നമുക്ക് കഴിക്കാൻ പറ്റുന്ന മറ്റു ഭക്ഷണസാധനങ്ങളാണ് ബ്രോക്കോളി വാൾനട്ട് ,ഒലിവോയിൽ പിന്നെകൂണ് ഇത് വളരെ നല്ലതാണ് ഇത് ഉണ്ടെന്നറിഞ്ഞാൽ നമ്മൾ ചെയ്യേണ്ടത് കൃത്യമായി വ്യായാമം ചെയ്യുക മദ്യം കൊക്കകോള,പെപ്സി മുതലായ ഡ്രിങ്കുകൾ നിർബന്ധമായും ഒഴിവാക്കുക നാരുള്ള ആഹാരസാധനങ്ങൾ കഴിക്കുക എന്നതാണ്.
Comments
Post a Comment